കേരളത്തിന്റെ നിര്‍ദേശം തമിഴ്‌നാട് അവഗണിച്ചു, രാത്രി ഷട്ടറുകള്‍ ഉയര്‍ത്തി | Oneindia Malayalam

2021-12-04 439

Tamilnadu opened nine shutters of mullapperiyar without notice
കേരളത്തിന്റെ നിര്‍ദേശം അവഗണിച്ച് മുല്ലപ്പെരിയാറില്‍ നിന്ന് രാത്രിയില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കി തമിഴ്‌നാട്. ഇന്നലെ രാത്രി 11 മണിയോടെ ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തി.

Videos similaires